¡Sorpréndeme!

കേരളത്തിൽ ചുഴലിക്കാറ്റിന് സാധ്യത | Oneindia Malayalam

2018-10-04 355 Dailymotion

kerala strong wind and heavy rain prediction
മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് രക്ഷപ്പെട്ടുവരുന്ന കേരളത്തില്‍ കനത്ത മഴ വീണ്ടും വരുന്നു. ചുഴലിക്കാറ്റിന് സാധ്യത. ഞായറാഴ്ച വരെ അതീവജാഗ്രതാ നിര്‍ദേശം. ദുരന്തനിവാരണ സേനയോട് സജ്ജരാകാന്‍ ആവശ്യപ്പെട്ടു. യുദ്ധകാല അടിസ്ഥാനത്തില്‍ ഒരുക്കം നടത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മലയോര മേഖലകളില്‍ ആശങ്കയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പുകളിലേക്ക മാറ്റും
#Wind #KeralaRain